14.2 C
London,uk
Friday, April 20, 2018

പുതുമയാർന്ന കലാപരിപാടികളുമായി എൻമയുടെ ഈസ്റ്റർ വിഷു ആഘോഷം നാളെ പോട്ടേഴ്സ് ബാർ സെന്റ്.ജോൺ മെതഡിസ്റ്റ് ചർച്ചു ഹാളിൽ

എൻഫീൽഡ്: എൻഫീൽഡ് മലയാളി അസോസിയേഷന്റെ (ENMA) യുടെ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 7 നു പോട്ടേഴ്സ് ബാറിലുള്ള സെന്റ്. ജോൺസ് മെതഡിസ്റ്റ് ചർച്ച് ഹാളിൽ വച്ച് വൈകുന്നേരം 5 മണി...

ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി വർണ്ണനിലാവ് ഏപ്രിൽ 7 ന് ഈസ്റ്റ് ഹാമിൽ; ഉദ്‌ഘാടനം യുക്മ നാഷണൽ പ്രസിഡണ്ട് മാമൻ...

യുകെയിലെ സംഗീത രംഗത്തും നൃത്ത രംഗത്തും മുന്നിൽ നിൽക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വർണ്ണനിലാവ് ഏപ്രിൽ 7 ന് ശനിയാഴ്ച വൈകുന്നേരം 5...

മാധവിക്കുട്ടിയുടെ ജന്മവാര്‍ഷികദിനം

1932 മാര്‍ച്ച് 31ന് പാലക്കാട് ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. പതിമൂന്നാം വയസ്സില്‍...

ചുള്ളിക്കാടിന്റെ പ്രസ്താവനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവരോട് കെ ബി വേണുവിന് പറയാനുള്ളത് ;

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയുമായി മാധ്യമ പ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ കെ ബി വേണു രംഗത്ത്. ചുള്ളിക്കാടിന്റെ വാക്കുകളെ തെറ്റിധരിക്കേണ്ടന്നും മാറിമാറി വന്ന സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വവുമാണ്...

വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന ബീന റോയിയുടെ കവിതാസമാഹാരം “ക്രോകസിന്റെ നിയോഗങ്ങൾ” പ്രകാശനം ഏപ്രിൽ 7 ന്

ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ "ക്രോകസിന്റെ നിയോഗങ്ങൾ" എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകർമ്മം 2018 ഏപ്രിൽ 7 ശനിയാഴ്ച...

സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു

കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി ആര്‍ ചന്ദ്രദത്ത് (75) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.40നായിരുന്നു അന്ത്യം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കാന്‍സര്‍...

പകര്‍പ്പവകാശം സ്വതന്ത്രമാകുമെന്ന നിബന്ധനക്കെതിരെ ആഞ്ഞടിച്ച് അമിതാഭ് ബച്ചന്‍

തന്റെ പിതാവും കവിയുമായ ഹരിവംശിറായ് ബച്ചന്റെ സൃഷ്ടികള്‍ക്കുമേല്‍ തനിക്ക് മാത്രമാണ് അവകാശമെന്ന് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമത്തിലെ എഴുത്തുകാരന്‍ മരിച്ച് അറുപത് വര്‍ഷം കഴിയുമ്പോള്‍ പകര്‍പ്പവകാശം സ്വതന്ത്രമാകുമെന്ന നിബന്ധനക്കെതിരെയാണ് അമിതാഭ് ബച്ചന്റെ...

എം സുകുമാരന്‍;കഥയുടെ രക്തനക്ഷത്രം പൊലിഞ്ഞു

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം സുകുമാരന്‍ (75) അന്തരിച്ചു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് എന്നും പ്രതിബദ്ധതപുലര്‍ത്തിക്കൊണ്ടുള്ള ശക്തമായ രചനകളായിരുന്നു അദ്ദേഹത്തിന്റേത്. ആധുനികസാഹിത്യം കത്തിനില്‍ക്കുന്ന കാലത്ത് അതില്‍നിന്നു വ്യത്യസ്തമായി യാഥാര്‍ത്ഥ്യബോധത്തോടെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്റെ ജീവിതസങ്കീര്‍ണ്ണതകളെ പ്രതിരോധചിഹ്നങ്ങളാക്കുകയായിരുന്നു...

രഞ്ജിത്ത് ചേട്ടന് യുക്മയുടെ പ്രണാമം

റോജിമോൻ വർഗീസ് യുക്മ നാഷണൽ സെക്രട്ടറി യുക്മയുടെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായിരുന്ന ശ്രീ രഞ്ജിത്ത് കുമാർ നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കട്ടെ. കംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു യുക്മയിൽ എത്തിയ അദ്ദേഹം...

കലാസ്വാദർക്ക് ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി അനാമിക കെന്റ് പുറത്തിറക്കുന്ന ബൃന്ദാവനി എന്ന സംഗീത വീഡിയോ ആൽബം ഉടൻ ...

കലാസ്വാദർക്ക് ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി അനാമിക കെന്റ് പുറത്തിറക്കുന്ന ബൃന്ദാവനി എന്ന സംഗീത വീഡിയോ ആൽബം ഉടൻ ഗർഷോം ടിവിയിലൂടെ നിങളുടെ മുന്നിലെത്തുന്നു. കെന്റിൽ താമസിക്കുന്ന ഗായകൻ റോയി സെബാസ്റ്റ്യാനും സാഹിത്യകാരിയായ ഭാര്യ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -ഗ്യുന്തർ ഗ്രസ്‌ / ഗുന്തർ ഗ്രസ്‌ – അനുസ്മരണം – ഗോപൽ കൃഷ്ണൻ

യുദ്ധത്തിനും ഏകാധിപത്യത്തിനുമെതിരെ നിർഭയമായി ചെറുത്തുനിന്ന ഗ്യുന്തർ ഗ്രസ്സിന് സ്മരണാഞ്ജലികൾ! നാസിവാഴ്ചയുടെ ഭീകരതകളെ 'തകരച്ചെണ്ട കൊട്ടി' ലോകത്തെ അറിയിക്കുകയും അതില്‍ താനും പങ്കാളിയായിരുന്നുവെന്ന കുമ്പസാരത്തിലൂടെ പിന്നീട് ലോകത്തെ ഞെട്ടിക്കുകയും ചെയ്ത നൊബേല്‍ ജേതാവായ...

മഞ്ഞിൻകണത്തിന്റെ പ്രണയം – കവിത – അനിയൻ

ഇനിയുമൊരു പുലർക്കാല മഞ്ഞിൽ , പൊഴിഞ്ഞ് വീണ ഇലകൾക്ക് നടുവിൽ തളിരലകൾ പൂമെത്ത ഒരുക്കിയ മണ്ണിൽ , തണുത്ത മഞ്ഞിന്റെ സുഖമറിഞ്ഞ ആ നിമിഷങ്ങള്‍ . പ്രണയത്തിന്റെ മഞ്ഞുകാലത്തിൽ സ്വയം മറന്നു നിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ദിനങ്ങൾ മഞ്ഞിന്റെ പാദസ്വരങ്ങൾ...

സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഔസേഫിന്റെ തിരുനാൾ മെയ് 4, 5 തീയതികളിൽ ആഘോഷപൂർവം കൊണ്ടാടുന്നു

റജി നന്തികാട്ട് യുകെയിലെ ലണ്ടനിലെയും കെന്റിലെയും ക്നാനായക്കാരുടെ ചാപ്ലൈൻസി സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഔസേഫിന്റെ തിരുന്നാൾ 2018 മെയ് 4, 5 തീയതികളിൽ ഹോൺചർച്ചിലുള്ള...