-0.1 C
London,uk
Wednesday, January 23, 2019

ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 351 മലയാളവർഷം പഴക്കമുള്ള രാജമുദ്ര രേഖ കണ്ടെത്തി

ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന 351 മലയാളവർഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖ കണ്ടെത്തി. ശബരിമല മൂന്നര നൂറ്റാണ്ട‌് മുൻപ് ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ‌്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന എഴുതിയ ചെമ്പൊല...

മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ്സ് നേതാവും സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ടുമായ കമൽനാഥ് സ്ഥാനമേൽക്കും. ജ്യോതിരാദിത്യ സിന്ധ്യയാണ് കമൽനാഥിന്റെ പേര് നിർദ്ദേശിച്ചത്. നേരത്തെ ഇരുവരിൽ ആരായിരിക്കും മുഖ്യമന്ത്രിയാവുക എന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. പാർട്ടിയുടെ പ്രചാരണക്കമ്മറ്റിയെ...

എസ്.കെ.പൊറ്റെക്കാടിന്റെ ‘ലണ്ടന്‍ നോട്ട്ബുക്ക്’ പത്താം പതിപ്പില്‍

മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. ലോക സഞ്ചാരിയായ എസ്.കെ പൊറ്റെക്കാട് പാരീസില്‍ നിന്ന് ലണ്ടനിലേക്കും...

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘മരുന്ന്’ 14-ാം പതിപ്പില്‍

മലയാള സാഹിത്യത്തിന് അമൂല്യങ്ങളായ നിരവധി രചനകള്‍ സമ്മാനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് മരുന്ന്. ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവെയ്ക്കുന്ന ഈ നോവല്‍ മരണത്തെ സൗന്ദര്യതലത്തില്‍ ഉദാത്തീകരിക്കുന്നു. മൃത്യുവും...

പുലിമുരുകന് ശേഷം മലയാളത്തില്‍ നൂറു കോടി ക്ലബ്ബില്‍ കായംകുളം കൊച്ചുണ്ണി

മലയാള സിനിമാചരിത്രത്തില്‍ നൂറുകോടി ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ ചിത്രമായി റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റിലീസ് ചെയ്ത് 40 ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിയ്ക്കുന്നത്. മോഹന്‍ലാല്‍-വൈശാഖ്...

ശബരിമലയിലെ പൊലീസ് നടപടികൾ വിജയത്തിലേക്ക്; നാമജപങ്ങൾ പ്രതിഷേധമാകാതെ അവസാനിക്കുന്നു

ശബരിമലയിൽ പ്രതിഷേധങ്ങൾ അയയുന്നു. ഇന്നലെ രാത്രിയിലും നാമജപങ്ങൾ നടന്നെങ്കിലും അവ പ്രതിഷേധത്തിലേക്ക് വഴിമാറിയില്ല. നിയന്ത്രണങ്ങളുടെ കാർക്കശ്യം കുറഞ്ഞതോടെ നാമജപങ്ങൾക്ക് പ്രതിഷേധങ്ങളായി മാറുന്നതിനുള്ള സാഹചര്യവും ഇല്ലാതായി. ഇതോടെ ശബരിമലയിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വലിയ പ്രക്ഷോഭങ്ങളെ...

ശബരിമലയ്ക്കു വേണ്ടിയുള്ള സമരം ഭക്തര്‍ക്ക് എതിരാകുന്നുവോ! ബിജെപി കേരള ഘടകത്തിന് ചുവടു പിഴയ്ക്കുന്നുവെന്നാക്ഷേപം

അരുണ്‍ ടി. വിജയന്‍ ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി കേരളത്തില്‍ വിവിധയിടങ്ങളില്‍ സമരം നടത്തുകയാണ്. എന്തിനാണ് ബിജെപിയുടെ സമരങ്ങളെന്ന ചോദ്യവും മറുവശത്ത് ശക്തമാണ്. സമരങ്ങള്‍ കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് ചോദ്യം. ശനിയാഴ്ച പുലര്‍ച്ചെ ഹിന്ദു...

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

ശബരിമല ക്ഷേത്രത്തില്‍ ആദിവാസികളുടെ ആചാരാവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വച്ച് ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ ‘വില്ലുവണ്ടി യാത്ര’ സംഘടിപ്പിക്കുന്നു....

അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ പ്രകാശനം ചെയ്തു

2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ എന്ന കൃതി ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശിപ്പിച്ചു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി സാഹിത്യകാരി സോണിയ റഫീഖിനു നല്‍കിയാണ്...

മിത്തുകള്‍ സംസ്‌കാരസമ്പത്തിന്റെ അടിത്തറ: യു.കെ. കുമാരന്‍

മിത്തുകള്‍ സംസ്‌കാരത്തിന്റെയും ഭാഷയുടെയും അടിസ്ഥാനമൂല്യങ്ങളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍. തലമുറകളുടെ പ്രവാഹത്തില്‍ മിത്തുകള്‍ സൃഷ്ടിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുകയാണ്. മലയാളകഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെടുന്ന മിത്തുകള്‍’ എന്ന വിഷയത്തില്‍ എഴുത്തുകാരായ യു.കെ.കുമാരനും കെ.വി.മോഹന്‍കുമാറും സന്തോഷ് ഏച്ചിക്കാനും...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...