-0.1 C
London,uk
Wednesday, January 23, 2019

കവി ചെമ്മനം ചാക്കോ അന്തരിച്ചു

അക്ഷേപ ഹാസ്യ കവിതകളിലൂടെ സാമൂഹിക വിമര്‍ശനം നടത്തി മലയാളത്തെ അതിശയിപ്പിച്ച പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്ങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്ന...

മോഹന്‍ലാല്‍ താരസംഘടനയില്‍ നിന്നും രാജി വെക്കുമോ? ദിലീപിനെ ചൊല്ലി എഎംഎംഎയില്‍ അടി കടുക്കുന്നു

മോഹന്‍ലാല്‍ എഎംഎംഎയില്‍ നിന്നും രാജി വെക്കുമോ? അങ്ങനെയൊരു നീക്കം നടന്നു എന്നാണ് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലെ ഒന്നാം പേജ് വാര്‍ത്ത. ദിലീപിനെ ചൊല്ലി രൂപപ്പെട്ട താര സംഘടനയിലെ ചേരിതിരിവ് മാരക രൂപം പ്രാപിച്ചു...

അറിവ് തരൂ, ഞങ്ങളുടെ വിശപ്പ് മാറട്ടെ; ചോലനായ്ക്കര്‍ക്കിടയിലെ ആദ്യ ബിരുദാനന്തര ബിരുദധാരി വിനോദ് സംസാരിക്കുന്നു

രാകേഷ് സനല്‍ പത്തുപതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വിശ്വനാഥന്‍ ആ കുട്ടിയെ കാണുന്നത്. കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനവുമായാണ് കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്ന കരുളായി വനമേഖലയിലയില്‍ എത്തിയത്. അവിടെയാണ്, ഒരു...

ചരിത്രകാരന്‍ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി(90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10...

എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘അപ്പന്‍’ ശനിയാഴ്ച മുതല്‍ ബുക്ക് സ്റ്റോറുകളില്‍

എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ‘അപ്പന്‍‘ ജൂലൈ 28 ശനിയാഴ്ച മുതല്‍ ഡിസി ബുക്‌സിന്റെ എല്ലാ ശാഖകളിലും ലഭ്യമാകുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന് ശേഷം...

ആര്‍ ജയകുമാറിന്റെ കഥാസമാഹാരം ‘ഇടനേഴിയിലെ മദ്യവ്യാപാരി’

അകാലത്തില്‍ വിടപറഞ്ഞ എഴുത്തുകാരന്‍ ആര്‍ ജയകുമാറിന്റെ കഥകളുടെ സമാഹാരമാണ് ഇടനേഴിയിലെ മദ്യവ്യാപാരി. ഇടനേഴിയിലെ മദ്യവ്യാപാരി, മറ്റൊരാള്‍, കാഫ്കയുടെ സ്‌നേഹിതന്‍, ക്ഷത്രിയന്‍, ഇടനേഴിയിലെ ലൈബ്രേറിയന്‍, പിതൃഭൂതന്‍ എന്നീ ഏഴുകഥളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ചെഗുവേരയുടെ അസ്ഥി...

പ്രണയമധുരം പകര്‍ന്ന് സക്കറിയയുടെ തേന്‍

മലയാളകഥയുടെ ഉത്സവകാലത്ത് അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കൃതികളാണ് സക്കറിയയുടേത്. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരന്‍ തേന്‍ എന്ന...

ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷിക ദിനം

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ (1877 ജൂണ്‍ 06-1949 ജൂണ്‍ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ...

ലാലിസം വീണ്ടും.. മോഹന്‍ലാലിനെതിരെ വന്‍ വിമര്‍ശനം; യുകെയിലെ പ്രോഗ്രാമിലും ഇങ്ങനെയായിരിക്കുമോ?

ഓസ്‌ട്രേലിയയില്‍ ആരാധകര്‍ക്കായി ഒരുക്കിയ സ്റ്റേജ് ഷോയില്‍ മോഹന്‍ലാലിന്റെ ലാലിസമാണ് അരങ്ങേറിയതെന്ന് ആരോപണം. അതിനെ ശരിവെയ്ക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നടി പ്രയാഗ മാര്‍ട്ടിനൊപ്പമായിരുന്നു മോഹന്‍ലാല്‍ ഗാനം ആലപിച്ചത്. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന...

ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ ഒരിക്കലുംതാന്‍ പിറകില്‍ പോയിട്ടില്ലെന്നായിരുന്നു മുരളീധരന്റെ പരിഹാസം....

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ

നാടക-സിനിമാ ഗായകന്‍, നാടക-സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍... ഇതൊക്കെ ആയിരുന്ന പ്രതിഭ. മലയാള ശബ്ദ ചിത്രങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തേതോ എന്ന സ്ഥാനമുള്ള, (അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത)...

“വികടനിരൂപകർ പൂണ്ടു വിളയാടുമ്പോൾ ‍”

ഏതൊരാള്‍ക്കും വളരെ ലാഘവത്തോടെ നടത്താവുന്ന ഒന്നാണ് സിനിമാനിരൂപണം എന്ന ധാരണ നിലവില്‍ പരക്കെയുണ്ട്.ഇത്,ഒരു കലാസൃഷ്ടിയുടെ ശരിയായ വിലയിരുത്തലാകുന്നുല്ലെങ്കിലും! മറുവശത്ത്,അമേധ്യം വിളമ്പിയാലും അമൃതേത്തായി കാണണമെന്ന് ചിന്തിക്കുന്ന പുതുകൂറ്റന്‍ സിനിമാ നിര്‍മ്മാതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു ! (പോളിയുടെ...

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ...

കെ ആര്‍ ധന്യ ‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന്...