3.7 C
London,uk
Sunday, November 19, 2017

പാക്കിസ്ഥാന്‍ ഭരണം ഏത് നിമിഷവും സൈന്യം പിടിച്ചെടുത്തേക്കുമെന്ന് അഭ്യൂഹം

ഇസ്ലാമാബാദ്: അഴിമതിയില്‍ പെട്ട് നവാസ് ഷെരീഫ് പ്രധാനമന്ത്രി പദം രാജിവച്ച അനുകൂല സാഹചര്യം മുന്‍ നിര്‍ത്തി ഭരണം പിടിച്ചെടുക്കാന്‍ സൈന്യം രംഗത്ത്. ഷെരീഫിന്റെ കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിലെത്തിയ ആഭ്യന്തര മന്ത്രി അഹ്‌സാന്‍...

വെടിയേറ്റു വീണിട്ട് അമ്പത് വര്‍ഷം; അവസാനിക്കുന്നില്ല ചെ പ്രഭാവം

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഒക്ടോബര്‍ ഒമ്പതിനാണ് ബൊളീവിയന്‍ കാടുകളില്‍ വച്ച് ഗറില്ല യുദ്ധമുറയുടെ ആചാര്യനും ക്യൂബയുടെ ഇടതുവിപ്ലവത്തിന്റെ മുന്നണിപ്പോരാളിയും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ചെ ഗുവേര കൊല്ലപ്പെട്ടത്. അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയയിലെ...

ഇനി വരാനിരിക്കുന്നത് യുദ്ധത്തിന്റെ നാളുകളോ? നോർത്ത് കൊറിയക്കെതിരെ ഭീക്ഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയയുമായുള്ള സമാധാന ശ്രമങ്ങളൊക്കെ പരാജയമായിരുന്നെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വാക്‌പോരിന്റെ തുടര്‍ച്ചയായാണ് ട്രംപ് ഉത്തരകൊറിയയ്‌ക്കെതിരെ ട്വിറ്ററിലൂടെ...

ഓസ്ട്രിയയിൽ ബുർഖ നിരോധനം പ്രാബല്യത്തിൽ വന്നു

വിയന്ന: ഓസ്ട്രിയയിൽ ബുർഖ നിരോധനം പ്രാബല്യത്തിൽ വന്നു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച നിയമം നിലവിൽ വന്നത്. തീവ്ര വലതുപക്ഷ പാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങി കഴിഞ്ഞ ജൂണിലാണ് ബുർഖ നിരോധന ബിൽ ഓസ്ട്രിയൻ...

വെസ്റ്റ്ബാങ്കില്‍ ആക്രമണം; മൂന്ന് ഇസ്രായേല്‍ പൗരന്മാർ വെടിയേറ്റ് മരിച്ചു

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കില്‍ നടന്ന ആക്രമണത്തിൽ മൂന്ന് ഇസ്രായേല്‍ പൗരന്മാർ വെടിയേറ്റ് മരിച്ചു പലസ്‌തീൻ പൗരനാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ഇസ്രായേല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു. ജെറുസലേമിന് അടുത്തുള്ള ഹാര്‍ അദാര്‍ സെറ്റില്‍മെന്റിന്...

നടപടി കടുപ്പിക്കുന്നു ; നവാസ് ഷെരീഫിന്റെ സ്വത്തുക്കളും പിടിച്ചെടുത്തു

സ്ലാമാബാദ്: പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതിക്കേസിനെ തുടര്‍ന്ന് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച നവാസ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പുറമെ സ്വത്തുക്കളും പിടിച്ചെടുത്തു. ഷെരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി (എന്‍എബി) നേരത്തേ ഉത്തരവിട്ടിരുന്നു. ഷെരീഫിനും...

ഭൂഗര്‍ഭ അറയിലെ കൊട്ടാരത്തില്‍ കിം ജോങ് , മിന്നല്‍ ആക്രമണത്തിന് അമേരിക്കന്‍ നീക്കം

വാഷിങ്ടണ്‍: അമേരിക്കയെയും സഖ്യകക്ഷികളെയും വെല്ലുവിളിച്ച് വിറപ്പിക്കുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഭൂഗര്‍ഭ അറയിലെന്ന് റിപ്പോര്‍ട്ട്. ലോകത്തെ വിറപ്പിച്ച മിസൈല്‍ പരീക്ഷണത്തിനു ശേഷം കിം ഉത്തര കൊറിയയിലെ രഹസ്യ ഭൂഗര്‍ഭ...

ലോക മുത്തശ്ശി വിടവാങ്ങി

കിംഗ്സ്റ്റണ്‍: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച ജമൈക്കയിലെ വ​യ​ല​റ്റ്​ മോ​സ്​ ബ്രൗ​ണ്‍ (117) അന്തരിച്ചു. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 15നാ​ണ്​ മോസ് ബ്രൗ​ണ്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്​​തി​യാ​യത്. ഇറ്റലിയില്‍...

പര്‍വ്വതാരോഹണം എത്രമാത്രം ഭയാനകമാണ്; ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട വീഡിയോ !

ശ്വാസമടക്കിപ്പിടിച്ച് തന്നെ ഈ വീഡിയോ നിങ്ങള്‍ കാണണം. കാരണം അത്രയും ടെന്‍ഷന്‍ നമ്മുടെയെല്ലാം മനസ്സില്‍ കയറ്റി വെച്ചാണ് ഈ യുവതി മലകയറ്റം പഠിക്കുന്നത്. ഒന്ന് അടി തെറ്റിയാല്‍, ഒന്ന് പിടി വിട്ടാല്‍ കാലങ്ങളോളം...

അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതായി പാക്കിസ്ഥാന്‍. പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് അമേരിക്കയുമായുള്ള ഉഭയകക്ഷി സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നതായി സെനറ്റിനെ അറിയിച്ചതെന്ന് പാക്കിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -മാധ്യമങ്ങൾ മാറി നിൽക്കണോ ?

മുരളി തുമ്മാരുകുടി കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ കേരളം സന്ദർശിച്ചപ്പോൾ അവരോട് ചോദ്യം ചോദിക്കാനായി മാധ്യമങ്ങൾ ഉന്തുകയും തള്ളുകയും ചെയ്യുന്നത് കണ്ടിരുന്നു. ഏതാനും മിനുട്ടുകൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് സ്വയം ഓർഗനൈസ്...

എല്ലോറ ഗുഹയിലെ കൈലാസ ക്ഷേത്രം: വിസ്മയങ്ങളുടെ അത്ഭുതലോകം….

ഗോപാൽ കൃഷ്ണൻ കൂറ്റന്‍ പാറമല തുരന്നു കണ്ടെത്തിയ പൗരാണിക സംസ്‌കാര ചിഹ്നങ്ങള്‍. അതാണ് എല്ലോറാ ഗുഹകള്‍. ചരിത്രം, പുരാണങ്ങള്‍ ഇതിഹാസങ്ങളവയുടെ കരവിരുതിന്റെ കലാരൂപങ്ങളായ പുരാവസ്തു നിലവറ. ബുദ്ധ, ജൈന, ഹൈന്ദവ പുരാതന പൈതൃക...

രാധേ നീ പറയുമോ – കവിത – മാധവ് കെ. വാസുദേവൻ

പറയുമോ രാധേ നീ , എന്തേ നിനക്കിത്ര ഇഷ്ടമീ ഗോപാലബാലനോട് ? കാളിന്ദിയോരത്തു നിന്നുമുയരുന്ന ഓടക്കുഴല്‍ വിളി നാദം കേള്‍ക്കേ, പൂത്തുലയുന്നൊരു നീലക്കടമ്പുപോല്‍ ആകെയുലഞ്ഞു നീ നില്‍പ്പതെന്തേ. ഓടിയണയുവാന്‍ വെമ്പും മനസ്സില്‍ എന്തേ നിനക്കിത്ര ഇഷ്ടം?. പറയുമോ രാധേ നീ എന്തേ നിനക്കിത്ര പ്രേമമീ അമ്പാടിക്കണ്ണനോട്. നീല ചുരുള്‍മുടിച്ചുരുളില്‍...