10.8 C
London,uk
Wednesday, February 20, 2019

തിരശ്ശീലയിലെ ‘മഹേഷി’ന്റെ ചാച്ചന്‍ , ഇനി, ഓർമ്മ മാത്രം…

ഗോപാൽ കൃഷ്ണൻ നാടക - ചലച്ചിത്ര നടൻ കെ‌. എൽ. ആന്റണി (ആന്റണി കൊച്ചി- 75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അമ്പത്...

പുലിമുരുകന് ശേഷം മലയാളത്തില്‍ നൂറു കോടി ക്ലബ്ബില്‍ കായംകുളം കൊച്ചുണ്ണി

മലയാള സിനിമാചരിത്രത്തില്‍ നൂറുകോടി ക്ലബ്ബില്‍ ഇടംനേടുന്ന രണ്ടാമത്തെ ചിത്രമായി റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റിലീസ് ചെയ്ത് 40 ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിയ്ക്കുന്നത്. മോഹന്‍ലാല്‍-വൈശാഖ്...

സിനിമ മൌലികമാകണം – അഭിമുഖം: ലെനിന്‍ രാജേന്ദ്രന്‍

ചോ: അങ്ങ് മുപ്പതു മുപ്പത്തഞ്ചു വർഷങ്ങളായി സമാന്തര സിനിമയുടെ വക്താവായി സിനിമകളെടുത്തുകൊണ്ട് നിലനിൽക്കുന്നു. സ്വയം പുതുക്കുന്നുണ്ടോ? ഉ: എന്‍റെ സിനിമകളില്‍ ഒരേ വിഷയം ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ല. പുതിയ വിഷയങ്ങളോടൊപ്പം തന്നെ അതിന്‍റെ സാങ്കേതികവിദ്യകളും...

നടന്റെ പ്രകടനമാണ്, വ്യക്തി ജീവിതമല്ല വിഷയം-രഞ്ജിത്

സിനിമയിൽ നടന്മാരുടെ പ്രകടനത്തിന് മാത്രം ആണ് പ്രാധാന്യമെന്നും അവരുടെ വ്യക്തി ജീവിതം വിഷയമല്ലെന്നും സംവിധായകൻ രഞ്ജിത്ത്. സിനിമാക്കാരുടെ വ്യക്തിജീവിതവും അവരുടെ സംഘടനാ നിലപാടുകളും പ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റി നിർത്തുമോ എന്ന ചോദ്യത്തിന്...

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും? – രാകേഷ് സനല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് എഎംഎംഎയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ മാന്യമായതാണെന്നാണ്‌ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രിയായ കെ പി എ സി ലളിതയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം വിമന്‍ കളക്ടീവ്...

മഞ്ഞിൽവിരിഞ്ഞ പൂക്കൾ – ചില അണിയറ വിശേഷങ്ങൾ

സൂപ്പർവൈസിങ്ങ് ഡയറക്ടർ ആയി ഞാൻ വർക്ക് ചെയ്ത ആദ്യ സിനിമ 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ' ആണ്. ഇതിന് ശേഷം 'പടയോട്ടം 70MM', 'പൊന്നുരുക്കും പക്ഷി', 'മക്കൾ മാഹാത്മ്യം' എന്നീ സിനിമകൾക്കും സൂപ്പർ വൈസറി ഡയറക്ടർ...

അടൂർ ഭാസിയുടെ ഫലിതങ്ങൾ – സമ്പാദകൻ : റജി നന്തികാട്ട്

1990 മാർച്ച് 29 ന് തീയതിയാണ് അടൂർ ഭാസി അന്തരിച്ചത്. അതിനുമുൻപ് മുപ്പത് വർഷക്കാലം ഭാസിയുടെ കുടവയർ ബലൂൺ മാതിരി തിരശീലയിൽ വീർത്തു നിന്നു. ചിറയികീഴ്കാരായ പ്രേംനസിർ, ഭാരത് ഗോപി എന്നിവരോടൊപ്പം...

‘ഓളവും തീരവും’ സിനിമയുടെ വെളിപ്പെടാത്ത കാര്യങ്ങൾ

ഇന്ത്യയിലെ എണ്ണപ്പെട്ട നൂറു സിനിമകളുടെ കൂട്ടത്തിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നേടാൻ കഴിഞ്ഞ ഒരേ ഒരു മലയാള ചിത്രമാണ് ഓളവും തീരവും. ആർട്ട് സിനിമയെന്നാൽ മിണ്ടാപ്പടമാണെന്നും ഇഴഞ്ഞ് നീളുന്നതാണെന്നും ദുരൂഹതകൾ നിറഞ്ഞ് ഒന്നും...

1964മുതൽ 1966വരെയുള്ള മെരിലാന്റ്‌ സ്റ്റുഡിയോയിലെ അനുഭവങ്ങൾ

തിരുവനന്തപുരത്തെ മെരിലാന്റിൽ ശ്രീ പി സുബ്രഹ്മണ്യവുമൊത്ത് ഞാൻ സഹസംവിധായകനായി പ്രവർത്തിച്ച സിനിമകൾ. 1, ആറ്റം ബോംബ് . (1964) ശ്രീ മോഹൻലാലിന്റെ ഭാര്യാ പിതാവായ ശ്രീ ബാലാജി ആയിരുന്നു ഈ സിനിമയിലെ...

മഴക്കെടുതി : ഓണചിത്രങ്ങള്‍ സെപ്റ്റംബറിലേക്ക്, 10 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനം

സംസ്ഥാനമൊട്ടാകെ പ്രളയക്കെടുതിയും, പുനരധിവാസവും തുടരുന്ന സാഹചര്യത്തില്‍ ഓണം – ബക്രീദ് റിലീസ് മാറ്റിവെച്ച് മലയാള സിനിമ. 11 മലയാള ചിത്രങ്ങളാണ് അടിയന്തരമായി മാറ്റിവെച്ചത്. അതോടൊപ്പം ഫിലിം ചേമ്പറില്‍ ഉള്‍പ്പെടുന്ന സംഘടനകളെല്ലാം ചേര്‍ന്ന് 10...

Stay connected

0FansLike
0FollowersFollow
0FollowersFollow
- Advertisement -സഖാവ് – കഥ – കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം

"ഈ അൻപത്തിയഞ്ചാം വയസ്സിലാണോ ഇനിയൊരു കല്യാണം ? അമ്മക്കിത് എന്തിന്റെ സൂക്കേടാ?" ദീപുവിനെ പിന്തുണച്ച് കൊണ്ട് വല്യമ്മ ദേവി തുടർന്നു. "അല്ല ലക്ഷ്മി നീ ഇത് എന്ത് ഭാവിച്ചാണ്... നാട്ടുകാര്.... എന്നാലും ഒന്നും അറിയാത്ത ഒരാള്... എന്തിനാ...

യവ്വനത്തിൽ പൊലിഞ്ഞ ഒരു എഴുത്തുജന്മം!

ഇ. പി. സുഷമയുടെ മരണാനന്തരം ആണ് ഏക കൃതി, 'കഥയില്ലായ്മകൾ‍' (1998) എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ കൃതിയിലെ, 'കഥയില്ലായ്മകൾ‍' എന്ന സമാഹാരത്തിലെ, എല്ലാ കഥകളിലും കഥകൾ നിറഞ്ഞു നില്‍ക്കുന്നതാണ്...

തിരക്കഥാകൃത്ത് പൊൻകുന്നം വർക്കിയോടൊപ്പം ..

ഒട്ടേറെ പ്രസംഗ വേദികളിൽ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊൻകുന്നം വർക്കിയെ പരിചയപ്പെടുന്നത് അൾത്താര എന്ന സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടപ്പോഴാണ്. മിഡിൽ സ്‌കൂൾ പഠന കാലത്ത് വീട്ടിലും കൂട്ടുകാർക്കിടയിലും ഇദ്ദേഹ ത്തിന്റെ പേര് കേട്ട്കേട്ട് പരിചിതമായിരുന്നു....