നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു
ലച്ചിത്ര നടന് വെട്ടൂര്‍ പുരുഷന് അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലൂസ് ലൂസ് അരപ്പിരി ലൂസ്, നാരദന് കേരളത്തില്‍, കാവടിയാട്ടം, അത്ഭുതദ്വീപ്, ഇതാ ഇന്നുമുതല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അവളുടെ രാവുകള്‍ മുതല്‍ ദേവാസുരം വരെ: ഐവി ശശിയുടെ 15 ശ്രദ്ധേയ ചിത്രങ്ങള്‍
975ല്‍ പുറത്തിറങ്ങിയ ഉത്സവം ആയിരുന്നു ആദ്യ ചിത്രമെങ്കിലും 1978ല്‍ ഇറങ്ങിയ അവളുടെ രാവുകളിലൂടെയാണ് ഐവി ശശി ചുവടുറപ്പിക്കുന്നത്. മലയാള സിനിമയിലെ ആദ്യ ക്രൌഡ് പുള്ളര്‍ സംവിധായകന്റെ തുടക്കമായിരുന്നു അത്. പിന്നീട് 1994ല്‍ ദേവാസുരം...
അവൻ – കഥ – അരവിന്ദ് അയന്തര
"മരിയ നീ ഒന്ന് മനസിലാക്ക് ഈ ബന്ധം ഒരിക്കലും എന്റെ വീട്ടുകാർ സമ്മതിക്കില്ല ഇത് നടന്നാൽ എന്റെ അമ്മ ആത്മഹത്യ ചെയ്യും എന്നു വരെ പറഞ്ഞു അതുകൊണ്ട് നമുക്ക് ഇത് നിർത്താം...
സോളാർ ‘ആയുധ’മാക്കി നേതൃസ്ഥാനത്തേക്ക് കെ.മുരളീധരന്റെയും സതീശന്റെയും നീക്കം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിലെ സോളാര്‍ പ്രതിസന്ധി ആയുധമാക്കി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കച്ചമുറുക്കി കെ. മുരളീധരനും വി.ഡി സതീശനും.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ മന്ത്രിമാരായ ആര്യാടന് മുഹമ്മദ്,...
പോയവരാരും തിരുച്ചെത്താത്ത നിഗൂഢ ദ്വീപ് ഇന്ത്യയില്‍
ഇന്നേ വരെ പുറംലോകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ലാത്ത ഒരുപാട് സ്ഥലങ്ങള്‍ ഇന്നും ഈ ഭൂമിയിലുണ്ട്. ഒരു പക്ഷെ കടന്ന് ചെന്നിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും...
ഇടതു സ്വതന്ത്രന്മാരെ സൂക്ഷിക്കുക, അവര്‍ വലതുവശം ചേര്‍ന്നാണ് നടക്കുന്നത് :പ്രമോദ് പുഴങ്കര
സെബാസ്റ്റ്യന്‍ പോള്‍.2 അഥവാ സെബാ പോള്‍ Reloaded, ഒന്നാം ഭാഗത്തേക്കാള്‍ ദാരുണമാണ്, ഇപ്പോള്‍ കൈവിട്ടതും. തടവില്‍ കിടക്കുന്ന ഒരാളോട് സഹാനുഭൂതി കാണിക്കുന്നത് തെറ്റാണോ എന്ന ഒറ്റ ചോദ്യമേ ടിയാന് ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ, ബാക്കിയൊക്കെ...
ദിലീപ് നിരപരാധിയാണെന്ന് വരുത്തിത്തീർക്കാനുള്ള വ്യഗ്രത ആർക്കു വേണ്ടിയാണ്? സെബാസ്റ്റ്യന്‍ പോളിനോട് 10 ചോദ്യങ്ങള്‍: ഷാഹിന കെകെ
സെബാസ്റ്റ്യന്‍ പോള്‍,
താങ്കൾ എന്നെ പഠിപ്പിച്ചയാളാണ്. ഇതുവരെ സർ എന്നേ വിളിച്ചിട്ടുള്ളൂ. ഇപ്പോൾ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല. മനസ്സിൽ ഒന്ന് തോന്നുകയും പുറമേക്ക് മറ്റൊന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലമില്ലാത്തത് കൊണ്ട് തത്കാലം പേര് വിളിക്കാനേ...
തങ്ങൾ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചു പറഞ്ഞതിലൊരു സന്ദേശമുണ്ട്; ബെന്യാമിന്
താന്‍ സണ്ണിലിയോണിന്റെ ഫാനാണ് എന്ന് തുറന്നുപറഞ്ഞ് മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ കഥാകൃത്ത് സുസ്മേഷ് ചന്ത്രോത്തിന് പിന്നാലെ ബെന്യാമിനും മലയാളികളുടെ കപടസദാചാരത്തെക്കുറിച്ച് തുറന്നടിക്കുന്നു. മലയാളികള്‍ ഇതുവരെ പുലര്‍ത്തിയിരുന്ന കപട സദാചാരത്തി മുഖത്തേറ്റ അടിയാണ് കൊച്ചിയില്‍...
വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ടണിയും
ജമൈക്ക: ട്രാക്കില്‍ നിന്നും വിടപറഞ്ഞ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്ബോള്‍ മൈതാനത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നു.
ബാഴ്സലോണക്കെതിരായ ചാരിറ്റി മത്സരത്തില്‍ തന്റെ ഇഷ്ട ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബോള്‍ട്ട് ബൂട്ടണിയും. എന്നാല്‍ അത്ലറ്റിക് മീറ്റിലേറ്റ...
യോഗിതയെ പരിചയപ്പെടൂ; ജീവിതം ഒറ്റയ്ക്ക് കെട്ടിപ്പടുത്ത, ഒരു ഗ്രാമത്തെ രക്ഷിച്ചെടുത്ത 17-കാരിയെ
വനജ വാസുദേവ്
ജീവിതത്തില്‍ ചെറിയൊരു കാര്യം പോലും നടത്താന്‍ സാധിക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ വരൂ… ഒരു പെണ്‍കുട്ടിയെ കാട്ടിത്തരാം. ജീവിത പ്രതിസന്ധിയില്‍ നിന്ന് അവളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് കുറച്ച് ദൂരമുണ്ട്, ക്ഷമയോടെ വരാന്‍ സാധിച്ചാല്‍...